High court against p c George
-
News
അഭിഭാഷകക്കെതിരെ അധിക്ഷേപം: പി.സി.ജോർജ് വിചാരണ നേരിടണമെന്ന് ഹൈക്കോടതി
കൊച്ചി:അപകീർത്തിക്കേസിൽ പി സി ജോർജ് എംഎൽഎ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. സാമൂഹിക പ്രവർത്തകയായ യുവ അഭിഭാഷകക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ വിചാരണക്കോടതിയിലെ നടപടികൾ റദ്ദാക്കണമെന്ന ജോർജിന്റെ…
Read More »