Hezbollah launched rocket targeting Mossad base near Tel Aviv
-
News
ടെൽ അവീവ് ലക്ഷ്യമാക്കി മിസൈൽ തൊടുത്ത് ഹിസ്ബുള്ള; തകർത്ത് ഇസ്രയേൽ
ടെൽ അവീവ്: പശ്ചിമേഷ്യയെ ഭീതിയിലാഴ്ത്തി ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ മൊസാദ് ആസ്ഥാനം ലക്ഷ്യമിട്ട് മിസൈലുകൾ തൊടുത്ത് സായുധസംഘമായ ഹിസ്ബുള്ള. ലെബനനെതിരായ ആക്രമണത്തിന്റേയും കമാൻഡർ ഇബ്രാഹിം ഖുബൈസിയുടെ കൊലപാതകത്തിലുമുള്ള…
Read More »