hemant soren arrest and dramas jarkhand
-
News
ചംപൈ സോറ മുഖ്യമന്ത്രി,അറസ്റ്റിന് മുമ്പ് ഹേമന്ത് സോറൻരാജിക്കത്ത് നൽകി;ഝാർഖണ്ഡില്‍ നടന്നത് നാടകീയ സംഭവങ്ങള്‍
റാഞ്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്ന ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെച്ചു. രാജ്ഭവനിലെത്തി ഗവർണർ സി.പി. രാധാകൃഷ്ണന് ഹേമന്ത് സോറൻ രാജിക്കത്ത്…
Read More »