heavy rain red alert in idukki
-
News
ഇടുക്കിയില്‍ റെഡ് അലര്‍ട്ട്,കനത്ത മഴയേത്തുടര്‍ന്ന് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ ഇടുക്കി ജില്ലയില്‍ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.കോട്ടയം,എറണാകുളം,തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
Read More »