തിരുവനന്തപുരം: കുംഭച്ചൂട് അതികഠിനമായി ഉയരുന്ന സാഹചര്യത്തില്‍ ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കു കൂടി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഈ ജില്ലകളില്‍ ശനിയാഴ്ച രണ്ടുമുതല്‍ നാലുഡിഗ്രി സെല്‍ഷ്യസ്…