health worker attacked
-
Kerala
വിദേശത്തുനിന്നും നാട്ടിലെത്തി കറങ്ങി നടന്നു,വിവരം ശ്രദ്ധയില്‍പ്പെടുത്തിയ ആരോഗ്യപ്രവര്‍ത്തകയെ വീടുകയറി ആക്രമിച്ചു
തിരുവനന്തപുരം : വെഞ്ഞാറമൂടില്‍ ആരോഗ്യപ്രവര്‍ത്തകയെ നിരീക്ഷണത്തിലുള്ളയാള്‍ വീടുകയറി ആക്രമിച്ചു. വാമനപുരം പഞ്ചായത്തിലെ ആശാ വര്‍ക്കര്‍ പൂവത്തൂര്‍ സരസ്വതി ഭവനില്‍ ലിസിയെയാണ് ആക്രമിച്ചത്. മാര്‍ച്ച് 9 ന് വിദേശത്തുനിന്ന്…
Read More »