health professions about open schools
-
കുട്ടികളെ സ്കൂളിലേക്കയക്കാന്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധര്‍
തിരുവനന്തപുരം: സ്കൂള്‍ തുറക്കുമ്പോള്‍ കുട്ടികളെ സ്കൂളിലേക്കയക്കാന്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധര്‍. മാസ്കും സാമൂഹിക അകലവും സാനിറ്റൈസറും കുട്ടികളെ ശീലിപ്പിക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്. ഇതു സ്കൂളിലെ അച്ചടക്കത്തിന്റേയും ക്രമീകരണത്തിന്റേയും…
Read More »