health data collection ramesh chennithalas allegation baseless
-
Kerala
ആരോഗ്യവിവരശേഖരണം,പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സ്പ്രിംഗ്ളര്‍
<p>തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരാനിരിക്കുന്ന വിവരശേഖരണ നടപടികളില്‍ ക്രമക്കേടുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം നിലനില്‍ക്കില്ലെന്ന് അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ളര്‍. ഡിജിറ്റല്‍ പാസും…
Read More »