hathras rape case
-
News
ഹത്രാസ് പെണ്‍കുട്ടിക്ക് നേരെ ബലപ്രയോഗം നടന്നു; പോലീസിന്റെ വാദം തള്ളി മെഡിക്കല്‍ റിപ്പോര്‍ട്ട്
ലക്നൗ: ഹത്രാസില്‍ ക്രൂരപീഡനത്തിന് ഇരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി പോലീസിന്റെ വാദം തള്ളി മെഡിക്കല്‍ റിപ്പോര്‍ട്ട്. പെണ്‍കുട്ടിക്കു നേരെ ബലപ്രയോഗമുണ്ടായതായി പെണ്‍കുട്ടിയെ ആദ്യം പരിശോധിച്ച ഡോക്ടര്‍…
Read More »