hathras court criticize up
-
News
ഹത്രാസ് കേസ്: നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് അലഹാബാദ് ഹൈക്കോടതി
ന്യൂഡല്‍ഹി: ഹത്രാസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം രാത്രിയില്‍ സംസ്കരിച്ച നടപടിയെ അതിരൂക്ഷമായി വിമര്‍ശിച്ച് അലഹാബാദ് ഹൈക്കോടതി. പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും നേരെയുള്ള മനുഷ്യാവകാശ ലംഘനമാണിതെന്നും അതിനാല്‍ അതിന്റെ ഉത്തരവാദികളെ കണ്ടെത്തണമെന്നും…
Read More »