harnaaz-sandhu-about-hijab-row
-
News
അത് അവരുടെ ചിറകുകളാണ്, മുറിച്ച് കളയരുത്, പെണ്‍കുട്ടികള്‍ പറക്കട്ടെ; ഹിജാബ് വിഷയത്തില്‍ മിസ് യൂണിവേഴ്സ് ഹര്‍നാസിന്റെ വാക്കുകള്‍ വൈറല്‍
മുംബൈ: കര്‍ണാടക ഹൈക്കോടതി ഹിജാബ് വിലക്ക് ശരിവെച്ചതിന് പിന്നാലെ പ്രതികരിച്ച് മിസ് യൂണിവേഴ്സ് ഇന്ത്യയുടെ ഹര്‍നാസ് സന്ധു. സമൂഹം പെണ്‍കുട്ടികളെ വേട്ടയാടുന്നത് നിര്‍ത്തണമെന്നും എല്ലാ പെണ്‍കുട്ടികളും അവരുടെ…
Read More »