hardhiik pattel arrested
-
National
ഹാര്‍ദിക് പട്ടേല്‍ അറസ്റ്റില്‍
അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍ അറസ്റ്റില്‍. 2017 മാര്‍ച്ചില്‍ നടന്ന അക്രമക്കേസില്‍ അഹമ്മദാബാദ് കോടതി ഹാര്‍ദികിനെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നെന്നും ഈ കേസിലാണ് അറസ്റ്റെന്നും ഇന്‍സ്‌പെക്ടര്‍…
Read More »