ബീജിങ്: കോവിഡിന് പിന്നാലെ ചൈനയിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഹാന്റ വൈറസ് പുതിയ രോഗമല്ലെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യവിദഗ്ധർ. ദശകങ്ങള്‍ക്ക് മുൻപേ മനുഷ്യനെ ബാധിച്ചിട്ടുള്ള ഈ രോഗത്തിന് ഫലപ്രദമായ…