h10n3 confirmed human body first in the world
-
News
ലോകത്ത് ആദ്യം എച്ച്10എന്‍3 പക്ഷിപ്പനി മനുഷ്യനില്‍ സ്ഥിരീകരിച്ചു
ബെയ്ജിങ്: ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ എച്ച്10എന്‍3 വകഭേദം ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചു. കിഴക്കന്‍ പ്രവിശ്യയായ ജിയാങ്സു സ്വദേശിയായ 41-കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്(എന്‍.എച്ച്.സി.)…
Read More »