guruvayur-temple-opens from tomorrow
-
News
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ പ്രവേശനാനുമതി; നിയന്ത്രണങ്ങള്‍ ഇങ്ങനെ
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ പ്രവേശനാനുമതി. വെര്‍ച്വല്‍ ക്യൂ വഴിയാണ് പ്രവേശനം അനുവദിക്കുക. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഗുരുവായൂരില്‍ ഭക്തരെ പ്രവേശിപ്പിക്കുക. ഒരു ദിവസം 300 പേര്‍ക്കാണ്…
Read More »