Guest worker mureder panthalam accused arrested
-
പന്തളത്ത് അതിഥി തൊഴിലാളിയുടെ കൊലപാതകം: പ്രതി പിടിയിൽ
പത്തനംതിട്ട:പന്തളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന കേസിലെ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ ദിനാജ്പുർ സ്വദേശി ബിഥൻ ചന്ദ്ര സർക്കാരാണ് അറസ്റ്റിലായത്. സ്വന്തം നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ്…
Read More »