group-resignation-in-twenty20
-
News
ട്വിന്റി 20യില്‍ കൂട്ടരാജി; രാജിവെച്ചര്‍ കൂട്ടത്തോടെ സി.പി.എമ്മിലേക്ക്
കൊച്ചി: കിറ്റെക്സ് എം.ഡി സാബു ജേക്കബ്ബിന്റെ ട്വന്റി 20യില്‍ നിന്ന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവെച്ച് സി.പി.ഐ.എമ്മിലേക്ക്. പാര്‍ട്ടിവിട്ടവരും കുടുംബവും ആഗസ്റ്റ് ഒന്നിന് നെല്ലാട് നടക്കുന്ന പരിപാടിയില്‍ സി.പി.ഐ.എമ്മില്‍…
Read More »