Govt corrects covid death rate in Alappuzha
-
Kerala
ആലപ്പുഴയിലെ കോവിഡ് മരണസംഖ്യയില്‍ തിരുത്തുമായി സര്‍ക്കാര്‍
ആലപ്പുഴ: കോവിഡ് മരണസംഖ്യ സംബന്ധിച്ചുളള വിവാദങ്ങൾക്കിടെ ആലപ്പുഴയിലെ കോവിഡ് മരണനിരക്കിൽ തിരുത്തുമായി സർക്കാർ. 284 മരണങ്ങളാണ് കൂട്ടിച്ചേർത്തത്. തദ്ദേശസ്ഥാപനങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരുത്ത്. ഇതോടെ പുതുക്കിയ…
Read More »