government-vehicles-are-misusing-unofficially
-
News
സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കരുത്; വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കി സര്‍ക്കാര്‍
തിരുവനന്തപുരം: സ്വകാര്യ ആവശ്യങ്ങള്‍ക്കായി ജീവനക്കാര്‍ ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി. വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിന് ധനകാര്യ (ഇന്സ്പെക്ഷന് ടെക്നിക്കല്‍ വിങ്) വകുപ്പ്…
Read More »