government instructions-to-bevco-outlets-to-control-consumers
-
News
ബെവ്കോ ഔട്ട്ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ പത്തിന നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍
തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ പത്തിന നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍. തിരക്ക് കൂടിയാല്‍ ടോക്കണ്‍ സംവിധാനവും മൈക്ക് അനൗണ്‍സ്മെന്റും നടത്തണം. തിരക്ക് കൂടിയാല്‍ പോലീസ് സഹായം തേടണം.…
Read More »