Google records Internet advertising revenue
-
News
ഇന്റര്‍നെറ്റ് പരസ്യ വരുമാനത്തില്‍ റെക്കോര്‍ഡിട്ട് ഗൂഗിള്‍; മൂന്നാം പാദത്തില്‍ പ്രതീക്ഷിച്ചത്തിലധികം വരുമാനം
കാലിഫോര്‍ണിയ: ഇന്റര്‍നെറ്റ് പരസ്യ വരുമാനത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി ഗൂഗിള്‍. കണക്കുകൂട്ടലുകളെ മറികടന്നാണ് ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റ് വരുമാനനേട്ടത്തിലെത്തിയത്. ഈ വര്‍ഷത്തെ മൂന്നാം പാദത്തിലെ വരുമാനക്കണക്കിലാണ് ഗൂഗിള്‍…
Read More »