Gold theft accused arrested in kochi with half crore rupees
-
Crime
അരക്കോടി രൂപയുമായി സ്വർണ കവർച്ച കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ,നാടകീയ സംഭവങ്ങളിങ്ങനെ
കൊച്ചി:വാഹനപരിശോധനയ്ക്കിടെ 55 ലക്ഷവുമായി സ്വർണ്ണ കവർച്ച കേസിലെ പ്രതി പിടിയിൽ.പാപ്പിനിശ്ശേരി സ്വദേശി റാഷിദ് ആണ് പിടിയിലായത്.കർണാടകയിലെ സ്വർണ കവർച്ച കേസിലെ പ്രതിയാണിയാൾ. മംഗലാപുരത്ത് നിന്ന് ഒന്നര കിലോഗ്രാം…
Read More »