Gold snuggling case
-
സ്വർണ്ണക്കടത്തുകേസ് അന്വേഷണം : കസ്റ്റംസ് ജോയിൻ്റ് കമ്മീഷണർ അനീഷ് പി രാജനെ സ്ഥലം മാറ്റി, നടപടി ബിജെപിയുടെ പരാതിക്ക് പിന്നാലെ
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര കാർഗോ സ്വർണക്കടത്ത് കേസ് ആദ്യഘട്ടത്തിൽ അന്വേഷിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. കസ്റ്റംസ് ജോയിൻ്റ് കമ്മീഷണറായ അനീഷ് ബി രാജനെയാണ്…
Read More »