gold smuggling one more arrested
-
News
സ്വര്‍ണക്കടത്ത് കേസ് : ഒരാള്‍ കൂടി പിടിയില്‍; ഇന്ന് അറസ്റ്റിലാകുന്ന മൂന്നാമത്തെയാള്‍
മലപ്പുറം: സ്വര്‍ണക്കടത്ത് കേസില്‍ ഒരാളെ കൂടി കസ്റ്റംസ് വിഭാഗം അറസ്റ്റ് ചെയ്തു. മലപ്പുറം കോഴിച്ചെന സ്വദേശി അബ്ദുവിനെയാണ് അറസ്റ്റ് ചെയ്തതത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ കസ്റ്റഡിയിലെടുത്ത…
Read More »