Gold smuggling NIA case 10 accused Bail
-
News
സ്വര്‍ണ്ണക്കടത്ത്: എൻ. ഐഎ കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം
കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം. മൂന്നുപേര്‍ക്ക് ജാമ്യമില്ല. മുഹമ്മദ് ഷാഫി, മുഹമ്മദ് അലി, ഷറഫുദ്ദീന് എന്നിവര്‍ക്കാണ് ജാമ്യമില്ലാത്തത്. സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന…
Read More »