Gold smuggling case NIA team in secaratariate
-
News
സ്വര്‍ണക്കടത്തു കേസ്; എന്‍ഐഎ സംഘം സെക്രട്ടേറിയറ്റിലെത്തി
തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റിലെത്തി. തെളിവെടുപ്പിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. എന്‍.ഐ.എയിലെ സാങ്കേതിക വിഭാഗം…
Read More »