gold-equal-to-weight-of-pm-modis-mother-used-to-beautify-inner-wall-of-kashi-vishwanath-temple
-
News
കാശി വിശ്വനാഥ ക്ഷേത്ര ശ്രീകോവില്‍ അലങ്കരിച്ചത് മോഡിയുടെ അമ്മയുടെ ഭാരത്തിന് തുല്ല്യമായ സ്വര്‍ണ്ണം കൊണ്ട്
വാരണാസി: മഹാശിവരാത്രി പൂജകള്‍ക്കായി കാശി വിശ്വനാഥ ക്ഷേത്ര ശ്രീകോവിലിന്റെ ഉള്‍ഭാഗം അലങ്കരിച്ചത് സ്വര്‍ണം ഉപയോഗിച്ച്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ചുവരുകളും താഴികക്കുടത്തിന്റെ താഴ്ന്ന ഭാഗവുമാണ് സ്വര്‍ണം കൊണ്ട് അലങ്കരിച്ചത്.…
Read More »