മലപ്പുറം : മലപ്പുറത്ത് നിന്ന് കോണ്ഗ്രസ് ബ്ലോക്ക് സെക്രട്ടറി റഷീദിനെ തട്ടിക്കൊണ്ട് പോയതായി പരാതി. പോലീസ് തെരച്ചിൽ ആരംഭിച്ചതോടെ മണിക്കൂറുകൾക്കുള്ളിൽ ഇയാൾ തിരിച്ചെത്തി. മലപ്പുറം സ്റ്റേഷനിലാണ് റഷീദ്…