given-alcohol-and-knocked-unconscious-cut-and-covered-in-dung-brutal-murder-in-resentment-over-money
-
News
ബന്ധുവിനെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്കി അബോധാവസ്ഥയിലാക്കി വെട്ടിക്കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചുമൂടി; കൊലപാതകത്തില്‍ കലാശിച്ചത് പണമിടപാടിനെ ചൊല്ലിയുള്ള വൈരാഗ്യം
ഓയൂര്‍: ബന്ധുവിനെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്കി അബോധാവസ്ഥയിലാക്കിയ ശേഷം വെട്ടിക്കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചുമൂടി. ആറ്റൂര്‍ക്കോണം പള്ളി വടക്കതില്‍ മുഹമ്മദ് ഹാഷിമാണ് (53) അതിക്രൂരമായി കൊല്ലപ്പെട്ടത്. പണമിടപാടിനെച്ചൊല്ലിയുള്ള…
Read More »