girl found dead in temple pond
-
News
ക്ഷേത്രക്കുളത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
പറവൂര്‍: കാണാതായ പെണ്‍കുട്ടിയെ ക്ഷേത്രക്കുളത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുവാരം ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ കുളത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെരുവാരം മാവേലിപറമ്ബില്‍ വിജയന്‍പിള്ളയുടെയും മഞ്ജുവിന്റെയും മകള്‍…
Read More »