Geethu Mohan das support Parvati
-
Entertainment
തിരഞ്ഞെടുത്ത വഴികള്‍ സുഗമമല്ലെന്നും ഇന്ന് നാം നടത്തുന്ന വിപ്ലവങ്ങള്‍ തിരിച്ചറിയപ്പെടണമെന്നില്ലെങ്കിലും ഭാവിതലമുറ ആ നിലപാടുകള്‍ ഏറ്റെടുക്കും, പാർവ്വതിയ്ക്ക് പിന്തുണയുമായി ഗീതു മോഹൻദാസ്
കൊച്ചി:അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സംഘടന വിട്ട പാര്‍വ്വതിക്കും പരസ്യ പ്രതികരണം നടത്തിയ രേവതിക്കും പത്മപ്രിയക്കും ഐക്യദാര്‍ഢ്യവുമായി സംവിധായിക ഗീതു മോഹന്‍ദാസ്. തങ്ങള്‍…
Read More »