gayathri-suresh-says-about-actress-attack-case
-
Entertainment
‘തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപ് ദുഷ്ടന്, പരസ്യ പ്രസ്താവന നടത്തിയില്ലെങ്കിലും എന്നും അതിജീവിതയ്ക്കൊപ്പം’; ഗായത്രി സുരേഷ്
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ വലിയ ദുഷ്ടനാണെന്ന് നടി ഗായത്രി സുരേഷ്. പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. താനെന്നും അതിജീവിതക്കൊപ്പമാണെന്നും പരസ്യപ്രതികരണങ്ങള്‍…
Read More »