gas tanker lorry accident kannur
-
News
കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു; വാതകം ചോരുന്നു, പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
കണ്ണൂര്‍: കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. ചാല ബൈപ്പാസിലാണ് സംഭവം. ടാങ്കറില്‍നിന്ന് വാതകം ചോരുന്നതായി അഗ്നിശമനസേന അറിയിച്ചു. ഈ സാഹചര്യത്തില്‍ പ്രദേശത്തുനിന്ന് ആളുകളെ പോലീസ് ഒഴിപ്പിക്കുകയാണ്.…
Read More »