Ganja raid Chengannur two arrested
-
Crime
ചെങ്ങന്നൂരിൽ വൻ കഞ്ചാവ് വേട്ട,രണ്ടു യുവാക്കൾ പിടിയിൽ
ആലപ്പുഴ:ചെങ്ങന്നൂരിൽ വൻ കഞ്ചാവ് വേട്ട.25 കിലോയോളം കഞ്ചാവാണ് പിടിച്ചത്.രണ്ടു യുവാക്കൾ പിടിയിൽ.ബാംഗ്ലൂരിൽ നിന്നെത്തിയ സിയാദ്, സാഗർ എന്നിവരാണ് പിടിയിലായത്.തിരുവല്ല,ചെങ്ങന്നൂർ സ്വദേശികളാണ്.
Read More »