Ganja plant found near Kottayam medical College
-
News
കോട്ടയം മെഡിക്കൽ കോളേജിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിൽ വളർത്തിയിരുന്ന കഞ്ചാവ് ചെടി കണ്ടെത്തി.ആശുപത്രിക്ക് എതിർവശത്തുള്ള കാടു പിടിച്ച പറമ്പിലാണ് കഞ്ചാവ് ചെടി വളർത്തിയിരുന്നത്. ഒന്നര മീറ്റർ…
Read More »