ganja code words college girls thrissur
-
News
കഞ്ചാവുകേസിലെ പ്രതികളുടെ ഫോണിലേക്ക് നിരന്തരം വിളിച്ചത് പെണ്‍കുട്ടികള്‍,കോഡുവാക്കുകളായ സ്കോറും ജോയിന്റും ഹോള്‍ട്ടും കേട്ട് ഉദ്യോഗസ്ഥര്‍ ഞെട്ടി,കോളേജ് വിദ്യാര്‍ത്ഥിനികളിലെ കഞ്ചാവുപയോഗത്തിന്റെ കഥകളിങ്ങനെ
തൃശൂര്‍: രണ്ടരകിലോഗ്രാം കഞ്ചാവുമായി പിടികൂടിയ യുവാക്കളുടെ ഫോണിലേക്കെത്തിയത് കോളേജ് വിദ്യാര്‍ത്ഥിനികളടക്കമുള്ള പെണ്‍കുട്ടികളുടെ നിരന്തരമായ ഫോണ്‍വിളികള്‍. നേരിട്ട് കഞ്ചാവ് ആവശ്യപ്പെടുന്നതിന് പകരം കോഡുവാക്കുകളിലൂടെയാണ് പെണ്‍കുട്ടികള്‍ കഞ്ചാവ് ആവശ്യപ്പെട്ടിരുന്നത്.കോഡുവാക്കുകളുടെ അര്‍ത്ഥങ്ങള്‍…
Read More »