ganga water eligible for drinking
-
News
ലോക്ക്ഡൗണ്‍ തുണച്ചു,ഗംഗാജലം കുടിയ്ക്കാന്‍ പര്യാപ്തം,നദിയിലേക്ക് തുറക്കുന്ന അഴുക്കുചാലുകള്‍ പൂട്ടി
ഡെറാഡൂണ്‍: പതിറ്റാണ്ടുകള്‍ക്കുശേഷം ഗംഗാജലം കുടിക്കാന്കൊള്ളാവുന്ന പാകത്തിലായെന്ന് ഐ.ഐ.ടി. റൂര്‍ക്കി. ലോക്ക്ഡൗണില്‍ നദീതടങ്ങളിലെ പര്യവേഷണങ്ങളും ഖനനങ്ങളും നിര്‍ത്തിയിരിക്കുകയാണ്. ഗംഗയുടെ ഉത്തരകാശിയിലെ ദേവപ്രയാഗ് മുതല്‍ ഹരിദ്വാറിലെ ഹര് കി പൈരി…
Read More »