Furniture shop fire thrippunithura one died
-
News
തൃപ്പൂണിത്തുറയില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ചു,ഒരാൾ മരിച്ചു
തൃപ്പൂണിത്തുറ:തൃപ്പൂണിത്തുറ പേട്ടയക്ക് സമീപം ഫർണിച്ചർ കടയ്ക്ക് തീപിടിച്ചു. തൃപ്പുണിത്തുറ സ്വദേശി ബഷീറിന്റെ കടക്കാണ് തീപടിച്ചത്. കടയോടനുബന്ധിച്ചുള്ള രണ്ടുനില വീട്ടിൽ തന്നെയാണ് ബഷീറും കുടുംബവും താമസിച്ചിരുന്നത്. തീയിൽ നിന്ന്…
Read More »