Friends found dead in a well
-
News
തൃശൂർ പുതുക്കാട് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ സുഹൃത്തുക്കളെ മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂർ:പുതുക്കാട് റെയില്‍വെ ട്രാക്കിനുസമീപം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ സുഹൃത്തുക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കാട് വടക്കെ തൊറവ് സ്വദേശികളായ കൈപ്പഞ്ചേരി വിജയന്(52), മാരാത്ത് വേണു(66) എന്നിവരാണ് മരിച്ചത്.…
Read More »