friend-killed-and-buried-a-guest-worker idukki
-
News
മദ്യപാനത്തെ തുടര്‍ന്ന് തര്‍ക്കം; ഇടുക്കിയില്‍ അതിഥിത്തൊഴിലാളിയെ സുഹൃത്ത് കൊന്നു കുഴിച്ചു മൂടി
തൊടുപുഴ: ഇടുക്കി രാജാക്കാട്ടില്‍ അതിഥിത്തൊഴിലാളിയെ സുഹൃത്ത് കൊന്നു കുഴിച്ചുമൂടി. ജാര്ഖണ്ഡുകാരന് ദന്ദൂര് ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. പ്രതി ദേവ്ചരണ്‍ പോലീസ് പിടിയിലായി. മണ്‍വെട്ടി…
Read More »