friend called out of house and brutally murdered balaramapuram
-
Crime
സുഹൃത്തിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവിൽ;സംഭവം ബാലരാമപുരത്ത്
തിരുവനന്തപുരം: ബാലരാമപുരത്ത് സുഹൃത്തിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള കൈതോട്ടുകോണം കരിപ്ലാംവിള പുത്തന്‍ വീട്ടില്‍ ബിജു(40) ആണ് കൊല്ലപ്പെട്ടത്. ബിജുവിന്റെ ഉറ്റസുഹൃത്തായ വഴിമുക്ക് പച്ചിക്കോട്…
Read More »