Four more shutters opened in mullaperiyar
-
News
മുല്ലപ്പെരിയാർ അണക്കെട്ടിൽ നാല് ഷട്ടറുകൾ കൂടി തുറന്നു, സെക്കന്റിൽ 7300 ഘനയടി വെള്ളം പുറത്തേക്കൊഴുക്കുന്നു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ (Mullaperiyar Dam) നാല് ഷട്ടറുകൾ കൂടി തുറന്നുഒരു സെക്കന്റിൽ 7300 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. ഒമ്പത് ഷട്ടറുകളാണ് നിലവിൽ തുറന്നിരിക്കുന്നത്. കൂടുതൽ ഷട്ടറുകൾ…
Read More »