Four killed in Bangladesh during protests against Modi visit
-
Featured
മോദിയുടെ സന്ദർശനത്തിനിടെ ബംഗ്ലാദേശിൽ പ്രതിഷേധം: 4 മരണം
ധാക്ക:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരായ പ്രതിഷേധത്തിനിടെ ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ നാല് പേർ കൊല്ലപ്പെട്ടു. പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷനിൽ പ്രവേശിച്ച് വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയതിനെ തുടർന്ന് പൊലീസ് കണ്ണീർവാതകവും…
Read More »