four kids died
-
National
വീടിന് തീപിടിച്ചു,നാലു കുട്ടികള്‍ വെന്തുമരിച്ചു
ജയ്പൂര്‍ :വീടിന് തീപിടിച്ച് കുട്ടികള്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ചുരു ജില്ലയില്‍ സദര്ഷഹര് മേഖലയിലുണ്ടായ തീപിടിത്തത്തില്‍ നാലു കുട്ടികളാണ് മരിച്ചത്. ഇവരില്‍ രണ്ടു പെണ്‍കുട്ടികളുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്നും…
Read More »