found
-
തിരുവനന്തപുരം സി.ഇ.ടി കോളേജില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കോളേജിന്റെ മൂന്നാം നിലയിലെ കുളിമുറിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം സി.ഇ.ടി കോളേജില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കോളജിന്റെ മൂന്നാം നിലയിലെ കുളിമുറിയില്‍ നിന്ന് കണ്ടെത്തി. ഒന്നാം വര്‍ഷ സിവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി രതീഷ്…
Read More » -
Kerala
കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. നാല്‍പ്പത്തിയാറ് ദിവസം മുമ്പ് കാണാതായ മുണ്ടിക്കല്‍ താഴം മേലേപുതിയോട്ടില്‍ രാജന്റെ മകന് രൂപേഷിന്റെ(33) മൃതദേഹമാണ്…
Read More » -
Kerala
കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തെ കിണറ്റില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ കിണറ്റില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മായനാട് കുന്നുമ്മല്‍ നിര്‍മ്മാണത്തിലിരിക്കുന്ന വുഡ്എര്‍ത്ത് കമ്പനിയുടെ സ്ഥലത്തെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » -
Kerala
ഏറ്റുമാനൂരിലെ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ കീടനാശിനി! അരിച്ചാക്കുകള്‍ ലോറിയില്‍ നിന്നിറക്കിയ തൊഴിലാളികള്‍ക്ക് ചൊറിച്ചിലും അസ്വസ്ഥതയും
കോട്ടയം: ഏറ്റുമാനൂരിലെ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ കീടനാശിനിയായ അലുമിനിയം ഫോസ്ഫേറ്റിന്റെ സാന്നിധ്യമാണ് കണ്ടെത്തി. ലോറിയില്‍ നിന്ന് അരിച്ചാക്കുകള്‍ ഇറക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ…
Read More » -
ഇടുക്കിയില്‍ റിസോര്‍ട്ടിന് സമീപം യുവാവിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍
ഇടുക്കി: ശാന്തന്‍പാറയില്‍ റിസോര്‍ട്ടിന് സമീപം യുവാവിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. മൃതദേഹം പകുതി കത്തിക്കരിഞ്ഞനിലയിലാണ് കണ്ടെത്തിയത്. പത്തുദിവസം മുമ്പ് കാണാതായ യുവാവിനായുള്ള തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » -
Kerala
കേരള പോലീസിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി; തൃശൂരില്‍ നിന്ന് കാണാത ആറു പെണ്‍കുട്ടികളേയും മണിക്കൂറുകള്‍ക്കകം കണ്ടെത്തി
തൃശൂര്‍: തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു ഒരേ ദിവസം കാണാതായ ആറ് പെണ്‍കുട്ടികളേയും മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി കേരളാ പോലീസ് വീണ്ടും കഴിവ് തെളിയിച്ചു. ഇതില്‍ നാല്…
Read More » -
കൊല്ലത്ത് റബര്‍ തോട്ടത്തില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം
കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. റബര്‍ തോട്ടത്തിനകത്ത് നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്. അയിലറ ഇരണൂര്‍കരിക്കം സ്വദേശി മനോജിന്റെ (41) മൃതദേഹമാണു…
Read More » -
Kerala
വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി ആളില്ലാ ബാഗ്!
ന്യൂഡല്‍ഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ സംശകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗ് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലാണ് ബാഗ് കണ്ടെത്തിയത്. ഡല്‍ഹി…
Read More »