വ്യാജ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നത് തടയാന്‍ വാട്സ്ആപ്പ് പുത്തന്‍ സംവിധാനം ഒരുക്കുന്നു. സത്യമല്ലാത്ത മെസേജുകള്‍ ഗ്രൂപ്പുകളിലേക്കു ഫോര്‍വേഡ് ചെയ്യുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാനായാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.…