former tamilnadu minister arrested rape actress
-
News
നടിയെ പീഡിപ്പിച്ച കേസില്‍ തമിഴ്നാട് മുന്‍മന്ത്രി അറസ്റ്റില്‍
ബംഗളൂരു: ജീവിതപങ്കാളിയായ നടിയെ പീഡിപ്പിച്ച കേസില്‍ തമിഴ്നാട് മുന്‍മന്ത്രി എം.മണികണ്ഠന് അറസ്റ്റില്‍. ബംഗളൂരുവില്‍ നിന്നാണ് എഡിഎംകെ നേതാവ് കൂടിയായ മണികണ്ഠനെ ചെന്നൈ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.…
Read More »