football-player-found-dead-in-well-relatives-called-it-murder
-
News
ഫുട്ബോള്‍ താരം കിണറ്റില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍
പാലക്കാട്: നാട്ടുകല്ലില്‍ ഫുട്ബോള്‍ താരമായ യുവാവിന്റെ മൃതദേഹം കിണറ്റല്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം. കൊലപാതക സാധ്യത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പോലീസില്‍ പരാതി നല്കി.…
Read More »