follow up
-
Crime
ഉത്ര വധക്കേസ്: പാമ്പുപിടിത്തക്കാരന് സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധം; പാമ്പിന്‍കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവര്‍ക്ക് നാവില്‍ കടിപ്പിക്കാന്‍ കൈമാറുമായിരിന്നു
കൊല്ലം: ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിലെ പ്രതിയായ പാമ്പുപിടിത്തക്കാരന് സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധമുള്ളതായി വനംവകുപ്പ്. പാമ്പിനെ പിടികൂടുമ്പോള്‍ മുട്ടകളുണ്ടെങ്കില്‍, വിരിയിച്ചശേഷം കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവര്‍ക്ക് നാവില്‍…
Read More » -
News
വൈദികന് കടുത്ത മനോവിഷമത്തിലായിരിന്നു; സ്ഥലം മാറ്റത്തിനായി അതിരൂപതയെ സമീപിച്ചിരുന്നു; കോട്ടയത്ത് വൈദികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കോട്ടയം: അയര്‍ക്കുന്നത് പളളിവളപ്പിലെ കിണറ്റില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നും പോലീസിന്റെ പ്രാഥമിക നിഗമനം. സമീപകാലത്ത് പള്ളിയിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ക്ക് പൊളളലേറ്റിരുന്നു.…
Read More » -
News
പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് ഓണ്‍ലൈന്‍ പഠനത്തിന് ഫോണ്‍ ഇല്ലാത്തതിനെ തുടര്‍ന്ന്
തിരൂരങ്ങാടി: തൃക്കുളം പന്താരങ്ങാടിയില്‍ കഴിഞ്ഞ ദിവസം പത്താം ക്ലാസുകാരിയായ ദളിത് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത് ഓണ്‍ലൈന്‍ പഠനത്തിന് ഫോണ്‍ ഇല്ലാത്തതില്‍ മനംനൊന്താണെന്ന് ബന്ധുക്കള്‍. തൃക്കുളം പന്താരങ്ങാടി ലക്ഷംവീട്…
Read More » -
News
അപകടത്തിന് കാരണം ചില്ലിന്റെ ഗുണനിലവാര കുറവ്; ബാങ്കിന്റെ ചില്ല് തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍
കൊച്ചി: ബാങ്കിന്റെ ചില്ല് തകര്‍ന്നുണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. ചില്ലിന്റെ ഗുണ നിലവാര കുറവാണ് അപകട കാരണമെന്നാണ് ബന്ധുക്കളുടെ…
Read More » -
Crime
ഉത്രയുടെ 15 പവന് സ്വര്‍ണം വിറ്റത് കള്ളുകുടിക്കാനും ധൂര്‍ത്തിനും; സൂരജിന്റെ വെളിപ്പെടുത്തല്‍
കൊല്ലം: ഉത്രയുടെ സ്വര്‍ണത്തില്‍ നിന്നു 15 പവന് വിറ്റത് സ്വന്തം ആവശ്യങ്ങള്‍ക്കായാണെന്ന് ഭര്‍ത്താവ് സൂരജിന്റെ മൊഴി. സ്വര്‍ണം വിട്ടു കിട്ടിയ തുക മദ്യപാനത്തിനും ധൂര്‍ത്തിനുമായി ചെലവിട്ടെന്നും മൊഴിയില്‍…
Read More »