five years old boy died drinking liquor instead of juice
-
News
ജ്യൂസ് ആണെന്ന് കരുതി അഞ്ച് വയസുകാരന് കുടിച്ചത് മുത്തച്ഛന് സൂക്ഷിച്ചു വച്ച മദ്യം; മുത്തച്ഛനും കുട്ടിക്കും ദാരുണാന്ത്യം
ചെന്നൈ: ജ്യൂസ് എന്ന് കരുതി മുത്തച്ഛന് വാങ്ങി വച്ചിരുന്ന മദ്യം കുടിച്ച അഞ്ചു വയസുകാരന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ അണ്ണനഗര്‍ കന്നികോവില്‍ സ്ട്രീറ്റിലാണ് ദാരുണ സംഭവം…
Read More »